ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തു. ചുമതല ദുരന്ത നിവാരണ വിഭാഗത്തിനാണ് നൽകിയിരിക്കുന്നത്. ലെഗസി വേസ്റ്റ് പദ്ധതി...
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തം അട്ടിമറി ശ്രമമെന്ന് ചൂണ്ടിക്കാട്ടി കൊച്ചി മേയർ സൗമിനി ജെയ്ൻ പൊലീസിൽ പരാതി നൽകി....
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാൻ ഒരു ദിവസം മതിയാകില്ലെന്ന് ഫയർ ഫോഴ്സ്. 80 ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നിലവിൽ...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. കൊച്ചി കോര്പ്പറേഷന് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടിയെടുക്കുക. ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ എറണാകുളം കളക്ടര്‍...
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ വീണ്ടും തീപിടുത്തം. അല്പസമയം മുന്‍പാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സ് തീയണക്കാനുള്ള ശ്രമം തുടരുന്നു. കഴിഞ്ഞ രണ്ടു...
ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്കുള്ള മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട്...
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നിലച്ചിട്ട് അഞ്ച് ദിവസം പിന്നിടുമ്പോൾ എറണാകുളം നഗരത്തിൽ ദിനംപ്രതി മാലിന്യങ്ങൾ കുന്നുകൂടുന്നു. മാലിന്യ പ്ലാന്റിന്റെ...
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ മുഴുവനായും അണച്ചുകഴിഞ്ഞതായി ജില്ലാ ഭരണകൂടം അറിയിച്ചു. പുക നിയന്ത്രണ വിധേയമായതായും 50 ശതമാനത്തിലധികം...