റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം; രാധാമണിക്ക് കേൾവിപ്രശ്നമുണ്ടായിരുന്നുവെന്ന് പൊലീസ്

റയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിൻ തട്ടി യുവതിക്ക് ദാരുണാന്ത്യം. വാളയാർ സ്വദേശി രാധാമണിയാണ് ( 38 വയസ് ) മരിച്ചത്.
Read Also: കൊല്ലത്ത് സദാചാര ഗുണ്ടായിസം; യുവാവിന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ
വെള്ളം എടുക്കാൻ റയിൽ പാളം മുറിച്ചു കടക്കുന്നതിടെയാണ് ട്രയിൻ തട്ടയത്. ഇന്ന് രാവിലെ 8 മണിക്കാണ് സംഭവം. യുവതിയ്ക്ക് കേൾവി പ്രശ്നമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
Story Highlights: woman died after being hit by a train while crossing railway track
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here