വര്‍ക്കലയില്‍ ട്രെയിന്‍ ഇടിച്ചു സ്ത്രീ മരിച്ചു. മണമ്പൂര്‍ സ്വദേശി സുപ്രഭയാണ് മരിച്ചത്. 63 വയസായിരുന്നു. വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ ആണ്...
ചെന്നൈയിൽ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചു. കൊല്ലം പുത്തൂർ സ്വദേശിനി നിഖിത കെ സിബിയാണ്...
കൊയിലാണ്ടി ചെങ്ങോട്ടുകാവില്‍ റെയില്‍ പാളത്തില്‍ ഗര്‍ത്തം രൂപപ്പെട്ടു. ട്രെയിനുകള്‍ കൊയിലാണ്ടി സ്റ്റേഷനില്‍ ഒരു മണിക്കൂറിലേറെ പിടിച്ചിട്ടു. ഇപ്പോള്‍ കുഴി അടച്ച്...
എറണാകുളം – കായംകുളം റൂട്ടിലെ പാത ഇരട്ടിപ്പിക്കൽ ജോലികൾ റെയിൽവേ നാളെ പൂർത്തീകരിക്കും. അവസാനവട്ട ജോലികൾ ബാക്കി നിൽക്കെ കോട്ടയം...
ഇന്ത്യയിലെ റെയിൽവേ ട്രാക്കുകൾ തകർക്കാൻ പാകിസ്താനിലെ രഹസ്യാന്വേഷണ ഏജൻസി പദ്ധതിയിട്ടു എന്ന് റിപ്പോർട്ട്. പാക് രഹസ്യാന്വേഷണ ഏജൻസിയായ ഇൻ്റർ സർവീസസ്...
ജാർഖണ്ഡിൽ റെയിൽവേ ട്രാക്കിൽ സ്ഫോടനം. ധൻബാദ് ഡിവിഷനിലെ ഡി.ഇ.എം.യു റെയിൽവേ സ്റ്റേഷനും റിച്ചുഗുട്ട റെയിൽവേ സ്റ്റേഷനും ഇടയിലുള്ള ലൈനിൽ ഇന്ന്...
കോട്ടയം മുട്ടമ്പലത്ത് റെയില്‍വേ പാതയിരട്ടിപ്പിക്കലിനായി പാറ പൊട്ടിക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തം. പാറ നീക്കുന്നതിനായി സ്‌ഫോടനം നത്തുമ്പോള്‍ വീടുകള്‍ പ്രകമ്പനം...
കാസര്‍കോട്ട് കാഞ്ഞങ്ങാടിനും പയ്യന്നൂരിനും ഇടയില്‍ റെയില്‍പാളത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയാണ് വിള്ളല്‍ കണ്ടെത്തിയത്. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിനുകള്‍ ഓടുന്നത്....
മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥയെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മുംബൈ പോലീസിലെ ലോക്കൽ ആംസ് യൂണിറ്റിൽ പ്രവർത്തിച്ചിരുന്ന പ്രതീക്ഷ...
ആലുവയ്ക്ക് സമീപം റെയില്‍ പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം പാതയില്‍ റെയില്‍ ഗതാഗതം വൈകി. ആലുവ പുളിഞ്ചുവടിന് സമീപമാണ്...