Advertisement

കാസർഗോഡ് നീലേശ്വരത്തെ റിസോർട്ടിൽ തീപിടുത്തം; ആളപായമില്ല

April 15, 2023
Google News 2 minutes Read
neeleshwar hermitage resort catches fire

കാസർഗോഡ് നീലേശ്വരത്തെ ‘നീലേശ്വർ ഹെർമിറ്റേജ്’ റിസോർട്ടിന് തീപിടിച്ചു. ഓലമേഞ്ഞ കെട്ടിടങ്ങൾക്ക് മുകളിൽ പടക്കം വന്ന് വീണതാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റത്തി തീ അണയ്ച്ചു. ആളപായമില്ല. ( neeleshwar hermitage resort catches fire )

Story Highlights: neeleshwar hermitage resort catches fire

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here