കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈനില്‍ എമര്‍ജന്‍സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കായംകുളം പ്രവാസി കൂട്ടായ്മ ബഹ്‌റൈന്‍ (കെപികെബി) ബ്ലഡ് ഡോണേഴ്‌സ് കേരള(ബിഡികെ) സംയുക്തമായി അവാലിയിലെ മുഹമ്മദ് ബിന്‍ ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ കാര്‍ഡിയാക്ക് സെന്റര്‍ ബ്ലഡ് ബാങ്കില്‍ എമര്‍ജന്‍സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ( Emergency blood donation camp at Bahrain)
ബിഡികെ പ്രസിഡണ്ട് ഗംഗന്‍ തൃക്കരിപ്പൂര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായസാബു അഗസ്റ്റിന്‍, നിധിന്‍ ശ്രീനിവാസ്, ഗിരീഷ് കെ വി, കെപികെബി ജനറല്‍ സെക്രട്ടറി ജയേഷ് താന്നിക്കല്‍, ട്രെഷറര്‍ തോമസ് ഫിലിപ്പ്, അംഗങ്ങളായ നിതിന്‍ ബാബു, അനൂപ് സി പി, ഷാബു സത്യദാസ്, സിറാജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
Story Highlights: Emergency blood donation camp at Bahrain
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here