Advertisement

മലപ്പുറം താനൂരിൽ ബോട്ട് മറിഞ്ഞ് വൻ അപകടം; ഒരു കുട്ടിയും സ്ത്രീയും മരിച്ചു, ബോട്ടിലുണ്ടായിരുന്നത് 20 പേർ

May 7, 2023
Google News 2 minutes Read
Boat accident in Malappuram Tanur child and woman died

മലപ്പുറം താനൂർ തൂവൽ തീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു കുട്ടിയും ഒരു സ്ത്രീയും മരിച്ചു. വിനോദ സഞ്ചാരികൾ സഞ്ചരിച്ച ബോട്ട് ആണ് മറിഞ്ഞത്. നിരവധി പേർ അപകടത്തിൽ പെട്ടിട്ടുണ്ട്.

Read Also: കുസാറ്റ് സിഗ്നലിനു സമീപം ബസ് ലോറിയുടെ പിന്നിൽ ഇടിച്ച് അപകടം; 17 പേർക്ക് പരുക്ക്

രക്ഷാ പ്രവർത്തനം ഇപ്പോഴും തുടരുകയാണ്. 7 പേരെയാണ് ഇതുവരെ രക്ഷപ്പെടുത്തിയത്. ഇരുപതിലധികം ആളുകൾ ബോട്ടിൽ ഉണ്ടായിരുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.

Story Highlights: Boat accident in Malappuram Tanur child and woman died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here