Advertisement

അടിച്ചുപൊളിക്കാന്‍ ഒരു സ്റ്റേക്കേഷന്‍; വിരുന്നൊരുക്കാന്‍ കൊച്ചി ക്രൗണ്‍ പ്ലാസ

May 15, 2023
Google News 2 minutes Read
Staycation at Crowne Plaza Kochi

വേനലും വേനല്‍മഴയും ഒത്തിരി സന്തോഷവും നിറഞ്ഞ അവധിക്കാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ബാക്കി. പുതുമഴയ്‌ക്കൊപ്പം സ്‌കൂളുകളും കോളജുകളും ദിവസങ്ങള്‍ക്കുള്ളില്‍ തുറക്കും. മെയ് മാസത്തിലെ അവശേഷിക്കുന്ന ദിനങ്ങളെ അവിസ്മരണീയമാക്കാനായി അത്യുഗ്രന്‍ സ്‌റ്റേകേഷന്‍ ഒരുക്കുകയാണ് കൊച്ചി ക്രൗണ്‍ പ്ലാസ. (Staycation at Crowne Plaza Kochi)

രുചികരമായ ബൊഫേ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പ്രത്യേക സ്പായും ഉള്‍പ്പെടെയുള്ള ആകര്‍ഷണീയതകള്‍ ക്രൗണ്‍ പ്ലാസ ഒരുക്കുന്ന സ്റ്റേകേഷനുണ്ട്.

Read Also: കന്നഡനാടിനെ പൊന്നാക്കി രാഹുല്‍; പ്രചാരണത്തിലാകെ ഉയര്‍ത്തിയത് പ്രാദേശിക ജനവിഷയങ്ങള്‍

9000 രൂപ (ടാക്‌സ് കൂടാതെ) മുതല്‍ക്കാണ് പാക്കേജുകള്‍ ആരംഭിക്കുന്നത്. ഇതില്‍ മൊസൈക്ക് ബൈ ക്രൗണ്‍ പ്ലാസ റെസ്റ്റോറന്റിലെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം എന്നിവ ഉള്‍പ്പെടും. പ്രത്യേക സ്പായില്‍ 15 ശതമാനം ഇളവും ലഭിക്കും. വൈകീട്ട് മൂന്ന് വരെ ലേറ്റ് ചെക്ക് ഔട്ട് അനുവദനീയമാണ്. മെയ് 31 വരെയാണ് സ്റ്റേ പിരീഡ്. ആവശ്യമെങ്കില്‍ ബോട്ടിംഗും ലഭ്യമാകും.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: – +91 (484) 7115000

Story Highlights: Staycation at Crowne Plaza Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here