ഹൃദയാഘാതത്തെ തുടർന്ന് പത്തനംതിട്ട സ്വദേശി ഒമാനിൽ മരിച്ചു
May 19, 2023
2 minutes Read

പത്തനംതിട്ട വലംചുഴി പുറക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. സക്കീനയാണ് ഭാര്യ. നൗഫൽ നൗഷാദ് (ടെക്നിക്കൽ ട്രേഡിങ്ങ് കമ്പനി, ദാർസൈത് ), നീത നൗഷാദ് (ഈരാറ്റുപ്പേട്ട) എന്നിവർ മക്കളാണ്. റമീസ് മുഹമ്മദ് (ഈരാറ്റുപ്പേട്ട) ആണ് മരുമകൻ. ഖമറുദ്ദീൻ, ശംല, ഷക്കീല എന്നിവർ സഹോദരങ്ങളും. ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. Pathanamthitta Native Dies in Oman Due to Heart Attack
Story Highlights: Pathanamthitta Native Dies in Oman Due to Heart Attack
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement