Advertisement

പോസ്റ്റ് ഓഫീസ് റിക്രൂട്ട്‌മെന്റ്; 12,828 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 22, 2023
Google News 3 minutes Read
Post Office Recruitment Applications invited

ഇന്ത്യൻ പോസ്റ്റ് ഗ്രാമിക് ഡാക് സേവക് ( ഇന്ത്യ പോസ്റ്റ് ജിഡിഎസ്) തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് indiapostgdsonline.gov.in എന്ന ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. 12,828 തസ്തികകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്.(Post Office Recruitment Applications invited)

മെയ് 22 മുതൽ ജൂൺ 11 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. അപേക്ഷകൾ തിരുത്താനുള്ള അവസരം
ജൂൺ 12 മുതൽ 14 വരെ നൽകും. അപേക്ഷിക്കാനുള്ള രീതി, യോ​ഗ്യതാ വിവരങ്ങൾ എന്നിവ അറിയാൻ indiapostgdsonline.gov.in സന്ദർശിക്കുക.

Read Also: ഗതാഗതക്കുരുക്ക്; മെഡിക്കൽ പ്രവേശന പരീക്ഷാ കേന്ദ്രത്തിൽ എത്താൻ വിഷമിച്ച വിദ്യാർഥിനിക്ക് രക്ഷകരായി ഫയർ ഫോഴ്സ്

എല്ലാ തസ്തികകൾക്കും 100 രൂപയാണ് അപേക്ഷാ ഫീസ്. വനികൾക്കും SC / ST അപേക്ഷകർക്കും ട്രാൻസ്‌വുമൺ അപേക്ഷകർക്കും ഫീസ് ഇളവുണ്ട്.

Story Highlights: Post Office Recruitment Applications invited

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here