നൂഡിൽസ് ഇഷ്ടമുള്ളവർക്ക് തൊഴിലവസരം; ചീഫ് നൂഡിൽ ഓഫിസറെ കാത്തിരിക്കുന്നത് ഏഴ് ലക്ഷം രൂപ October 28, 2020

അന്താരാഷ്ട്ര നൂഡിൽസ് ബ്രാൻഡായ ടോപ് രാമൻ ചീഫ് നൂഡിൽ ഓഫിസറെ തേടുന്നു. കമ്പനി നിർമിക്കുന്ന പുതിയ നൂഡിൽ സൂപ്പ് റെസിപ്പികൾ...

നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി October 1, 2020

നൂറ് ദിവസം കൊണ്ട് 50,000 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഡിസംബറിന് മുൻപ് അവസരങ്ങൾ നൽകും. കൊവിഡിന്റെ പശ്ചാത്തലത്തിൽ...

കൊവിഡ് പ്രതിസന്ധിയിൽ തളരാതെ യുവാക്കൾ July 28, 2020

കൊവിഡിനെ തുടർന്ന് ഫൈവ് സ്റ്റാർ ഹോട്ടലിലെ ജോലി നഷ്ടപ്പെട്ടതിനെ തുടർന്ന് അണു നശീകരണം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് കോഴിക്കോട്ടെ മൂന്ന് ചെറുപ്പക്കാർ....

അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവസരം; കാമ്പസുകളില്‍ നിന്ന് 15,000 പേരെ ജോലിക്കെടുക്കാന്‍ എച്ച്‌സിഎല്‍ July 22, 2020

ഈ സാമ്പത്തിക വര്‍ഷം 15,000 പേരെ കാമ്പസ് ഇന്റര്‍വ്യു വഴി ജോലിക്കെടുക്കാന്‍ എച്ച്‌സിഎല്‍ ടെക്‌നോളജീസ്. കഴിഞ്ഞ വര്‍ഷം 9000 പേരെയാണ്...

ഇൻഫോസിസിൽ വൻ തൊഴിലവസരം ഒരുങ്ങുന്നു; 18000 പേർക്ക് ജോലി നൽകും July 14, 2019

ഐടി കമ്പനി ഇൻഫോസിസിൽ വൻ തൊഴിലവസരം ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യാനാണ് ഇൻഫോസിസ് ഒരുങ്ങുന്നത്. നിലവില്‍ ഇവിടെ...

തൊഴിലില്ലാ വളര്‍ച്ച പറയാതെ പറയുന്നത് August 31, 2018

ക്രിസ്റ്റീന ചെറിയാന്‍ രാജ്യം തെരഞ്ഞെടുപ്പിനോടടുക്കുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് തൊഴിലില്ലായ്മയെന്ന പ്രതിസന്ധി തന്നെ. ലോകത്തെ തന്നെ അതിവേഗം വളരുന്ന സമ്പദ്...

ബിരുദധാരികൾക്ക് യുഎസ്ടി ഗ്ലോബലിൽ തൊഴിൽ അവസരങ്ങൾ May 7, 2017

നോൺ എഞ്ചിനിയറിങ്ങ് ബിരുദധാരികൾക്ക് യുഎസ്ടി ഗ്ലോബലിൽ തൊഴിൽ അവസരം. ഓഫ് ക്യാമ്പസ് ഡ്രൈവിലൂടെയാണ് കമ്പനി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. 2017 ൽ...

ജോഗ്രഫി / ജിയോളജി പഠിച്ചവർക്ക് 17000 രൂപയുടെ ജോലി January 26, 2017

എറണാകുളം മേഖല നഗരാസൂത്രണ കാര്യാലയത്തില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുന്നതിനായി പ്ലാനിംഗ് അസിസ്റ്റന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ജോഗ്രഫി അല്ലെങ്കില്‍ ജിയോളജി...

ഐടി മേഖലയിൽ വൻ തൊഴിൽ നഷ്ടത്തിന് സാധ്യത July 7, 2016

ഐടി വ്യവസായത്തിൽ അടുത്ത വർഷത്തിൽ തൊഴിൽ നഷ്ടപ്പെടുന്നവരുടെ എണ്ണം ആറ് ലക്ഷം കവിയുമെന്ന് റിപ്പോർട്ടുകൾ. ഐടി തൊഴിൽ മേഖലയിൽ അടുത്ത...

Top