എന്റെ കേരളം പ്രദര്‍ശന വിപണന മേള തിരുവനന്തപുരം; മാധ്യമ പുരസ്‌കാരങ്ങള്‍ 24ന്

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ട്വന്റിഫോറിന് തിളക്കം. മേളയുടെ മികച്ച റിപോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം ട്വന്റി ഫോര്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍ ആദില്‍ പാലോടിന് ലഭിച്ചു. ട്വന്റിഫോര്‍ സീനിയര്‍ ക്യാമറമാന്‍ ജീനു എസ് രാജ് മികച്ച കാമറമാനുള്ള പുരസ്‌കാരത്തിന് അര്‍ഹനായി.
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ പ്രശാന്ത് എം.എല്‍.എയും കെ ആന്‍സലന്‍ എം.എല്‍.എയും പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
Story Highlights: Ente Keralam Exhibition Thiruvananthapuram Media Awards to 24
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here