Advertisement

ഹയർ സെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണം; ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ

May 29, 2023
Google News 1 minute Read

ഹയർ സെക്കണ്ടറി പരീക്ഷാഫലം പിൻവലിച്ചെന്ന വ്യാജ പ്രചാരണത്തിൽ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റിൽ. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖിൽ മനോഹറെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസ വകുപ്പിന്റെ പേരിൽ ഇയാൾ വ്യാജ പ്രചാരണം നടത്തുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രിയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Story Highlights: higher secondery exam result bjp arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here