Advertisement

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ആര് നേടും ഒന്നാം സമ്മാനം?

June 2, 2023
Google News 2 minutes Read
Image of Nirmal Lottery

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. നിർമൽ ലോട്ടറിയുടെ NR-331 സീരീസിലെ ലോട്ടറിയാണ് ഇന്ന് നറുക്കെടുക്കുക. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഫലം അറിയാം. Nirmal Lottery NR-331 June 6

70 ലക്ഷം രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. 30% നികുതിയും 10% ഏജന്റ്‌സ് കമ്മീഷനും ചേർത്ത് 28,00,000 രൂപയാണ് നികുതിയിനത്തിൽ പോവുക. ബാക്കി 48,00,000 രൂപ വിജയിക്ക് ലഭിക്കും.

രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും നാലാം സമ്മാനം അയ്യായിരം രൂപയുമാണ്. അഞ്ചാം സമ്മാനം ആയിരം രൂപയാണ്. ആറാം സമ്മാനം 500 രൂപയും ഏഴാം സമ്മാനം 100 രൂപയുമാണ് ലഭിക്കുക. വെള്ളിയാഴ്ചതോറുമാണ് നിർമൽ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് നടത്തുക.

Read Also: ലോട്ടറി തുക എങ്ങനെ വിനിയോഗിക്കണം ? ഇക്കാര്യങ്ങൾ അറിയാം

5000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ബാങ്കിലോ സർക്കാർ ലോട്ടറി ഓഫിസിലോ തിരിച്ചറിയൽ രേഖ സഹിതം സമർപ്പിക്കണം. 40 രൂപയാണ് നിർമൽ ലോട്ടറിയുടെ ടിക്കറ്റ് വില.

Story Highlights: Nirmal Lottery NR-331 June 6

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here