Advertisement

റിയാദിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

June 12, 2023
Google News 1 minute Read
Former Gulf expat died

റിയാദിലെ ഗൾഫ് എയറിൽ ഏറെക്കാലം സേവനമനുഷ്ഠിച്ചിരുന്ന ഗൾഫ് എയർ ഇസ്മായിൽ ഹാജി നാട്ടിൽ നിര്യാതനായി. അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ് . സാബിറയാണ് ഭാര്യ .യാസ്മിൻ കുഞ്ഞഹമ്മദ് ( സൗദി അൽകോബാർ ), മുഹമ്മദ് ( ദുബായ് ) സമീഹ, സഹീറ (അധ്യാപിക മൊഗ്രാൽ പുത്തൂർ സ്‌കൂൾ ) എന്നിവർ മക്കളാണ്.
മരുമക്കൾ കുഞ്ഞഹമ്മദ് (ദമ്മാം റുവായ്) അസ്ഹറുദ്ധീൻ (തൃക്കരിപ്പൂർ ), ഫയാസ് (വെള്ളൂർ). മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിയോടെ കുഞ്ഞിമംഗലം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

Story Highlights: Former Gulf expat died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here