Advertisement

സ്വര്‍ണവില കുറഞ്ഞു; ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍ അറിയാം

June 20, 2023
Google News 1 minute Read
Gold rate decreased Kerala

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞ് 44,000 രൂപയിലേക്കെത്തി. അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണ നിരക്കിലുണ്ടാകുന്ന മാറ്റങ്ങളാണ് കേരളത്തിലെ വിലയിലും ചാഞ്ചാട്ടത്തിന് കാരണം. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് പത്ത് രൂപ കുറഞ്ഞ് 5500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.(Gold rate decreased Kerala)

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 4568 രൂപയിലേക്കെത്തി. അതേസമയം സംസ്ഥാനത്ത് വെള്ളിവിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഇന്നലെ ഒരു രൂപ കുറഞ്ഞ് 80 രൂപയായി, 103 രൂപയാണ് ഹാള്‍മാര്‍ക്ക് വെള്ളിയുടെ നിരക്ക്.

Story Highlights: Gold rate decreased Kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here