Advertisement

കെ.സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി

June 23, 2023
Google News 1 minute Read
k sudhakaran under arrest

മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ കെ.സുധാകരന്റെ അറസ്റ്റ് രേഖപ്പെടുത്തി. ആറ് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. ( k sudhakaran under arrest )

നാളെക്കൂടി ചോദ്യം ചെയ്യൽ നീളുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ വന്നിരുന്നു, എന്നാൽ ഇന്ന് തന്നെ ചോദ്യം ചെയ്യൽ അവസാനിപ്പിക്കണമെന്ന് കെ.സുധാകരൻ ആവശ്യപ്പെടുകയായിരുന്നു.

മോൻസൻ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിൽ കെ.സുധാകരനെ രണ്ടാം പ്രതിയായാണ് പ്രതി ചേർത്തത്. ഇതിന് പിന്നാലെ കെ.സുധാകരൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു.

Story Highlights: k sudhakaran under arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here