Advertisement

തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണർ ജേക്കബ് അന്തരിച്ചു

June 26, 2023
Google News 2 minutes Read
thrissur towers managing partner passes away

എൽത്തുരുത്ത് ചിറ്റലപ്പിളി കുഞ്ഞാപ്പു മകൻ ജേക്കബ് അന്തരിച്ചു. 77 വയസായിരുന്നു. തൃശൂർ ടവേഴ്‌സ് മാനേജിംഗ് പാർട്ണറാണ്. ഞായറാഴ്ച വൈകീട്ട് 9 മണിക്കായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് നടന്നു. ( thrissur towers managing partner passes away )

Story Highlights: thrissur towers managing partner passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here