വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് അന്തരിച്ചു
July 3, 2023
1 minute Read

വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ മാതാവ് അന്തരിച്ചു. പേരാവൂർ തൊണ്ടിയിൽ സ്വദേശിനി മേരി ജോർജ് (87) ആണ് അന്തരിച്ചത്. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് പേരാവൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.
Story Highlights: jimmy george mother death
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement