Advertisement

ദേശീയ പാതയിലെ കുഴിയിലേക്ക് വാഹനം മറിഞ്ഞ് അഞ്ച് പേർക്ക് പരുക്ക്; ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലീസ്

July 16, 2023
Google News 1 minute Read
accident pot hole police case driver

ദേശീയ പാതയിലെ കുഴിയിലേക്ക് വാഹനം മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരുക്ക്. അലക്ഷ്യമായി വാഹനം ഓടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. മുന്നറിയിപ്പ് ബോർഡുകളില്ലാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് പരുക്കേറ്റ അഷ്റഫ് 24 നോട് പറഞ്ഞു.

കരുനാഗപ്പള്ളിയിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കിടെ വ്യാഴാഴ്‌ച പുലർച്ചെ മലപ്പുറം വെളിയംകോട് വച്ചായിരുന്നു അപകടം. വാഹനം അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Story Highlights: accident pot hole police case driver

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here