Advertisement

ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ

July 26, 2023
Google News 1 minute Read
muvattupuzha student death protest

മൂവാറ്റുപുഴയിൽ അമിതവേഗത്തിൽ എത്തിയ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർഥികൾ. ബൈക്കോടിച്ച യുവാവിനെ അഡ്മിറ്റ് ചെയ്ത ആശുപത്രിക്ക് മുന്നിലാണ് സഹപാഠികൾ പ്രതിഷേധവുമായി എത്തിയത്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനായി യുവാവിനെ ആംബുലൻസിൽ കയറ്റാൻ അനുവദിക്കില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. നിർമല കോളേജ് വിദ്യാർഥിനി നമിതയാണ് റോഡ് മുറിച്ച് കടക്കുന്നതിനു ഇടയിൽ മരിച്ചത്.

Story Highlights: muvattupuzha student death protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here