കെ.വി ജോസഫ് അന്തരിച്ചു

കുമ്പളങ്ങി കുറുപ്പശ്ശേരി വീട്ടിൽ കെ.വി ജോസഫ് അന്തരിച്ചു. റിട്ടയേർഡ് ഗവൺമെന്റ് ഹൈസ്‌കൂൾ ഹെഡ് മാസ്റ്ററാണ് കെ.വി ജോസഫ്. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയിൽ നടക്കും. കെവി തോമസ് സഹോദരനാണ്. ( kv joseph passes away )
Story Highlights: kv joseph passes away
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here