Advertisement

കോഴിക്കോട് കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ

August 30, 2023
Google News 1 minute Read
kozhikode abduction 5 arrest

കോഴിക്കോട് കുന്ദമംഗലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് കുന്നമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. സാമ്പത്തിക ഇടപാടിന്റെ പേരിൽ ഇന്നലെയാണ് പ്രതികൾ യുവാക്കളെ തട്ടിക്കൊണ്ടുപോയത്. കാളികാവ് സ്വദേശികളായ സുഹൈല്‍, മുഹമ്മദ് മുര്‍ഷിദ്, തജ്ദാര്‍, ഫിറോസ്, അബ്ദുല്‍ ജലീല്‍ എന്നിവരാണ് പിടിയിലായത്.

Story Highlights: kozhikode abduction 5 arrest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here