ആറന്മുള ഉതൃട്ടാതി വള്ളം കളി; മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു

ആറന്മുള ഉതൃട്ടാതി വള്ളം കളിയിൽ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞു.കാണാതായ തുഴച്ചിൽകാരെ കണ്ടെത്തി എല്ലാവരെയും രക്ഷിക്കാനായി, ഒരാളുടെ തലയ്ക്ക് പരുക്കുണ്ട്. ആർക്കും പരുക്കുകളില്ലെന്നാണ് സംഘാടകർ അറിയിക്കുന്നത്. വൻമഴി, മാലക്കര പള്ളിയോടങ്ങളാണ് മറിഞ്ഞത്.(palliyodam accident at aranmula uthrattathi boat race)
Read Also: “ചരിത്രനിമിഷത്തിലേക്ക് ഇന്ത്യയെ നയിച്ചവർ”; ഇന്ത്യയുടെ ചാന്ദ്ര ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർ
ഹീറ്റ്സ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഫയർ ഫോഴ്സ് രംഗത്തിറങ്ങി രക്ഷാ പ്രവർത്തനം നടത്തി. എന്നാൽ കരക്കെത്തിയ ശേഷം മറിഞ്ഞ വന്മഴി പള്ളിയോടത്തിലെ തുഴച്ചിൽകാരായ നാല് പേരെ കാണാനില്ലെന്ന് പറഞ്ഞത്. സ്ഥലത്ത് ഇവർക്കായി തെരച്ചിൽ നടത്തി ഉടൻ തന്നെ കണ്ടെത്തുകയായിരുന്നു.
Story Highlights: palliyodam accident at aranmula uthrattathi boat race
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here