Advertisement

സദാഫ്കോ റിയാദിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു

September 12, 2023
Google News 1 minute Read
Sadafko celebrated its fourth anniversary in Riyadh

മലയാളിക്കൂട്ടം സദാഫ്കോ റിയാദിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. സുലൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ കമ്പനി ജീവനക്കാരും കുടുംബാംഗങ്ങളും ചേര്‍ന്ന് ഓണം ആഘോഷിച്ചു. നാസര്‍ ചെറുങ്ങോട്ടിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടി സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ വണ്ടൂര്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ ജീവനക്കാര്‍ അവതരിപ്പിച്ച വിവിധ കലാരൂപങ്ങളും അരങ്ങേറി.

Story Highlights: Sadafko celebrated its fourth anniversary in Riyadh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here