Advertisement

പുന്നേലിപറമ്പിൽ തോമൻ മകൻ ആന്റണി നിര്യാതനായി

September 21, 2023
Google News 2 minutes Read
kca former executive committe member antony passes away

പുന്നേലിപറമ്പിൽ തോമൻ മകൻ ആന്റണി നിര്യാതനായി. 82 വയസായിരുന്നു.
ദീർഘകാലം കേരള കത്തോലിക്ക് അസോസിയേഷൻ എക്‌സിക്യൂട്ടിവ് കമ്മിറ്റി മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. ( kca former executive committe member antony passes away )

സംസ്‌കാരം മുംബൈയിൽ വെള്ളിയാഴ്ച ( 22.09.2023) രാവിലെ 11 മണിക്ക് ഹോളി ക്രോസ് ചർച്ച് സെമിത്തേരിയിൽ നടക്കും.

Story Highlights: kca former executive committe member antony passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here