Advertisement

തൃശൂർ പെരിങ്ങോട്ടുകരയിൽ വീടുകയറി ആക്രമണം

September 26, 2023
Google News 1 minute Read

തൃശൂർ പെരിങ്ങോട്ടുകര വെണ്ടരയിൽ ബൈക്കിലെത്തിയ രണ്ടുപേർ വീടുകയറി ആക്രമണം നടത്തി. തെക്കെചാലിൽ ബാലകൃഷ്ണന്റെ വീട്ടിലാണ് ആക്രമണം നടത്തിയത്. വീടിന്റെ മുൻ വശത്തെ രണ്ട് ജനൽ ചില്ലുകൾ അടിച്ചു തകർത്തു.

വീട്ടുമുറ്റത്തുണ്ടായിരുന്ന രണ്ട് ബൈക്കുകളും തട്ടി മറിച്ചിട്ടു. തടയാൻ ശ്രമിച്ച ബാലകൃഷ്ണനെയും കയ്യേറ്റം ചെയ്തു. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Story Highlights: Two Men attacking House Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here