Advertisement

‘തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണ് ആഗ്രഹം’ : സുരേഷ് ഗോപി

October 9, 2023
Google News 3 minutes Read
i wish to be reborn in thanthri family says suresh gopi

തന്ത്രി കുടുംബത്തിൽ പുനർജനിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് നടൻ സുരേഷ് ഗോപി. എറണാകുളം പാവക്കുളം ക്ഷേത്രത്തിലെ പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാര വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ( i wish to be reborn in thanthri family says suresh gopi )

ശബരിമല ശാസ്താവിനെ പുറത്തുനിന്ന് തൊഴുക്കുകയല്ല വേണ്ടത് അകത്ത് നിന്ന് തൊഴണമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഈ ആഗ്രഹം പറഞ്ഞതിനാലാണ് താൻ വിവാദത്തിൽ പെട്ടതെന്നും സുരേഷ് ഗോപി പറഞ്ഞു. തന്റെ ഈ ആഗ്രഹം കണ്ഠര് രാജിവരരോട് പങ്കുവച്ചിരുന്നു എന്നാൽ തനിക്ക് ബ്രാഹ്‌മണൻ ആകണം എന്ന് ആവിശ്യപ്പെട്ടു എന്ന രീതിയിൽ രാഷ്ട്രീയം തൊഴിലാക്കിയവർ ദുർവ്യാഖ്യാനം നടത്തി എന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Story Highlights: i wish to be reborn in thanthri family says suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here