Advertisement

‘ഞാൻ കണ്ടത് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ, കഴിഞ്ഞ ദിവസം കണ്ടത് കിതച്ച് ലോറിയുടെ പുറകിൽ പിടിച്ച് ജാഥ നടത്തുന്നത്’; സുരേഷ് ഗോപിയെ പരിഹസിച്ച് എ.വിജയരാഘവൻ

October 14, 2023
Google News 2 minutes Read
a vijayaraghavan mocks suresh gopi

കരുവന്നൂർ തട്ടിപ്പിനെതിരെ പദയാത്ര നടത്തിയതിൽ സുരേഷ് ഗോപിയെ പരിഹസിച്ച് എ വിജയരാഘവൻ. ( a vijayaraghavan mocks suresh gopi )

മുമ്പ് സിനിമയിൽ വാഹനങ്ങളെ മറിച്ച നടനെ ഇപ്പോൾ കണ്ടെത് ലോറിയുടെ പുറകിൽ പിടിച്ച് കിതച്ച് ജാഥ നടത്തുന്നതെന്ന് എ വിജയരാഘവൻ. അത് ഒരു സമരരീതിയാണെന്നും എ വിജയരാഘവൻ പരിഹസിച്ചു.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ ബിജെപി പ്രതിഷേധ ജാഥ നടത്തിയിരുന്നു. ഇതെ കുറിച്ചായിരുന്നു എ.വിജയരാഘവന്റെ പരിഹാസം.

Story Highlights: a vijayaraghavan mocks suresh gopi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here