Advertisement

കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും

November 8, 2023
Google News 2 minutes Read
Curtain goes up on Kalpathy Ratholsavam

പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് ഇന്ന് കൊടിയേറും.വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രം,പുതിയ കല്‍പ്പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രം,പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം,ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കൊടിയേറുക. ( Curtain goes up on Kalpathy Ratholsavam )

പുതിയ കല്പാത്തി വിശാലാക്ഷി സമേത വിശ്വന്ഥ സ്വാമി ക്ഷേത്രത്തില്‍ രാവിലെ പൂജകള്‍ക്ക് ശേഷം 9.30നും 10.30നും ഇടയിലാണ് കൊടിയേറ്റം. വരുന്ന 12ന് അര്‍ധരാത്രി അഞ്ചാം തിരുനാള്‍ പല്ലക്ക്-രഥസംഗമ ചടങ്ങുകള്‍ നടക്കും.

ഈ മാസം 14നാണ് ഒന്നാം തേരുത്സവം.15ന് രണ്ടാം തേരും,16ന് ദേവരഥസംഗമവും നടക്കും. 9 മുതലാണ് സംഗീതോത്സവത്തിന് തുടക്കമാകുന്നത്.

Story Highlights: Curtain goes up on Kalpathy Ratholsavam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here