Advertisement

താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു

November 18, 2023
Google News 1 minute Read
thamarassery lorry accident

കോഴിക്കോട് താമരശേരിയിൽ അമിത ഭാരം കയറ്റി വന്ന ലോറി മറിഞ്ഞു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മുക്കം ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി. ലോറി മറിയുന്ന ദൃശ്യം 24 ന് ലഭിച്ചു.

Story Highlights: thamarassery lorry accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here