Advertisement

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറി; വിവിധ ട്രെയിനുകൾ റദ്ദാക്കി

December 18, 2023
Google News 6 minutes Read
water logging in tirunelveli railway track trains cancelled

തിരുനെൽവേലിയിൽ റെയിൽവേ ട്രാക്കിൽ വെള്ളം കയറിയതിന് പിന്നാലെ വിവിധ ട്രെയിനുകൾ റദ്ദാക്കി. 2 ട്രെയിനുകൾ റദ്ദാക്കി. 10 ട്രെയിനുകൾ ഭാഗിഗമായി റദ്ദാക്കി. ഒരു ട്രെയിൻ വഴി തിരിച്ച് വിട്ടു. ( water logging in tirunelveli railway track trains cancelled )

പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ :

ട്രെയിൻ നമ്പർ 16321 നാഗർകോയിൽ-കോയമ്പത്തൂർ ഡെയ്‌ലി എക്‌സ്പ്രസ്

ട്രെയിൻ നമ്പർ 19577 തിരുനൽവേലി-ജംനഗർ എക്‌സ്പ്രസ്

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ

Train No. 22622 കന്യാകുമാരി-രാമനാഥപുരം ( രാമേശ്വരം) ട്രെയിൻ മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും

Train No. 16730 പുനലൂർ-മധുരൈ ഡെയ്‌ലി എക്‌സ്പ്രസും മേലപ്പാളയത്ത് സർവീസ് അവസാനിപ്പിക്കും

Train No. 16128 ഗുരുവായൂർ-ചെന്നൈ എഗ്മോർ ഡെയ്‌ലി എക്‌സ്പ്രസ് നാഗർകോയിൽ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No. 16861 പുതുച്ചേരി-കന്യാകുമാരി വീക്ക്‌ലി എക്‌സ്പ്രസ് തലൈയുത്തിൽ സർവീസ് അവസാനിപ്പിക്കും.

Train No.16729 മധുരൈ-പുനലൂർ എക്‌സ്പ്രസ് നാഞ്ചി മണിയാച്ചി ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No:22668 കോയമ്പത്തൂർ ജംഗ്ഷൻ- നാഗർകോയിൽ ജംഗ്ഷൻ ഡെയ്‌ലി എക്‌സ്പ്രസ് വിരുദുനഗറിൽ സർവീസ് അവസാനിപ്പിക്കും.

Train No. 12633 ചെന്നൈ എഗ്മോർ-കന്യാകുമാരി ഡെയ്‌ലി എക്‌സ്പ്രസ് വിരുദുനഗർ ജംഗ്ഷനിൽ സർവീസ് അവസാനിപ്പിക്കും.

Train No. 12642 ഹസ്രത് നിസാമുദ്ദീൻ-കന്യാകുമാരി തിരുക്കുറൽ എക്‌സ്പ്രസ് കോവിൽപട്ടിയിൽ സർവീസ് അവസാനിപ്പിക്കും.

Train No 16792 പാലക്കാട് – തിരുനൽവേലി ജംഗ്ഷൻ പാലരുവി ഡെയ്‌ലി എക്‌സ്പ്രസ് അംബാസമുദ്രത്തിൽ സർവീസ് അവസാനിപ്പിക്കും.

Train No. 16127 ചെന്നൈ എഗ്മോർ-ഗുരുവായൂർ ഡെയ്‌ലി എക്‌സ്പ്രസ് ഭാഗികമായി റദ്ദാക്കി.

വഴിതിരിച്ചുവിട്ട ട്രെയിൻ

Train No. 16340 നാഗർകോയിൽ ജംഗ്ഷൻ-മുംബൈ സിഎസ്എംടി എക്‌സ്പ്രസ് നാഗർകോയിൽ ജംഗ്ഷനും സേലം ജംഗ്ഷനും മധ്യേ തിരുവനന്തപുരം സെൻട്രൽ- കൊല്ലം ജംഗ്ഷൻ-എറണാകുളം ടൗൺ- പാലക്കാട് ജംഗ്ഷൻ-ഈറോഡ് ജംഗ്ഷൻ വഴി തിരിച്ചുവിട്ടു.

Story Highlights: water logging in tirunelveli railway track trains cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here