Advertisement

പാതിരാ കുര്‍ബാനയ്‌ക്കൊരുങ്ങി വിശ്വാസികള്‍; ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

December 24, 2023
Google News 1 minute Read
midnight mass

ഉണ്ണിയേശുവിന്റെ ജനനത്തെ അടയാളപ്പെടുത്തുന്ന സന്തോഷത്തിന്റെ ഉത്സവരാവ് ആഘോഷിക്കാനൊരുങ്ങി ലോകം. പാതിരാ കുര്‍ബാനയ്‌ക്കൊരുങ്ങി വിശ്വാസികള്‍. വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ ആരംഭിച്ചു. അര്‍ദ്ധരാത്രിയില്‍ ആരംഭിക്കുന്ന ക്രിസ്തുമസ് ടൈഡിലെ ആദ്യത്തെ ആരാധനക്രമമാണ് പാതിര കുര്‍ബാന. യേശുവിന്റെ ജനനത്തോടുള്ള ആദര സൂചകമായി നടത്തുന്ന കുര്‍ബാനയാണിത്.

അതേസമയം എറണാകുളം ചിറ്റൂര്‍ പള്ളിയില്‍ ജനാഭിമുഖ കുര്‍ബാന തടയാന്‍ ശ്രമം. ചിറ്റൂര്‍ സെന്റ് തോമസ് ചര്‍ച്ചിലാണ് പ്രതിഷേധക്കാര്‍ കുര്‍ബാന തടയാന്‍ ശ്രമിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Story Highlights: Devotees prepare for midnight mass on christmas eve

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here