Advertisement

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ

February 11, 2024
Google News 1 minute Read
pannyan raveendran es bijimol cpi

പന്ന്യൻ രവീന്ദ്രൻ വീണ്ടും സിപിഐ സംസ്ഥാന കൗൺസിലിൽ. ക്ഷണിതാവായാണ് ഉൾപ്പെടുത്തിയത്. 75 വയസ് പ്രായപരിധിയിൽ നേതൃസമിതികളിൽ നിന്ന് ഒഴിവാക്കിയതായിരുന്നു. മഹിളാ ഫെഡറേഷൻ സെക്രട്ടറി ഇ.എസ് ബിജി മോളെയും കൗൺസിലിലെ ക്ഷണിതാവാക്കി. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ബിജി മോളെയും കൗൺസിലിൽ ഉൾപ്പെടുത്തിയിരുന്നില്ല.

Story Highlights: pannyan raveendran es bijimol cpi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here