Advertisement

പൂജനടത്തി വിവാദത്തിലായ നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം

February 16, 2024
Google News 1 minute Read
pooja school meeting today

പൂജ നടത്തിയതിനെ തുടർന്ന് പ്രതിഷേധങ്ങൾ ഉണ്ടായ കോഴിക്കോട് നെടുമണ്ണൂർ എൽ പി സ്കൂളിൽ ഇന്ന് സർവകക്ഷി യോഗം. സ്കൂൾ തുറക്കുന്നത് ഉൾപ്പെടെ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചത്.

ചൊവ്വാഴ്ച രാത്രിയാണ് സ്കൂൾ മാനേജ്മെൻ്റിൻ്റെ നേതൃത്വത്തിൽ പ്രധാന അധ്യാപികയുടെ ഓഫീസ് മുറിയിലും മറ്റൊരു ക്ലാസ്സ് മുറികളിലും പൂജ നടന്നത്. നാട്ടുകാരും സി പി ഐ എമ്മും വിദ്യാർത്ഥി സംഘടനകളും വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജ് മെൻ്റിനോട് വിശദികരണവും തേടിയിരുന്നു. ചട്ടലംഘനം ഉണ്ടായി എന്നാണ് കുന്നുമ്മൽ എ ഇ ഒ വിദ്യാഭ്യാസ വകുപ്പിന് നൽകിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

Story Highlights: pooja school meeting today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here