Advertisement

70 ലക്ഷം ഈ നമ്പരിലുള്ള ടിക്കറ്റിന്; നിര്‍മല്‍ ഭാഗ്യക്കുറി സമ്പൂര്‍ണഫലം അറിയാം…

February 23, 2024
Google News 7 minutes Read
Kerala Lottery Nirmal Lottery full results

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന നിര്‍മല്‍ ലോട്ടറിയുടെ ഫലം പുറത്ത്. തിരുവനന്തപുരത്ത് വില്‍പ്പന നടത്തിയ NG 361894 നമ്പരിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ശ്രീകുമാര്‍ ഡി എന്ന ഏജന്റ് വഴിയാണ് ഈ ടിക്കറ്റിന്റെ വില്‍പ്പന നടന്നത്. (Kerala Lottery Nirmal Lottery full results)

കാഞ്ഞങ്ങാടാണ് ലോട്ടറിയുടെ രണ്ടാം സമ്മാനം അടിച്ചിരിക്കുന്നത്. വിഷ്ണു ദാസ് എന്ന ഏജന്റ് വഴി വില്‍പ്പന നടത്തിയ NC 119402 നമ്പര്‍ ടിക്കറ്റിനാണ് രണ്ടാം സമ്മാനം.

നിര്‍മല്‍ ഭാഗ്യക്കുറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:

3rd Prize Rs.100,000/ [1 Lakh]
NA 246763
NB 530483
NC 925559
ND 481242
NE 246682
NF 855093
NG 779623
NH 830262
NJ 327206
NK 762190
NL 213409
NM 924159

Consolation Prize Rs.8,000/
NA 361894
NB 361894
NC 361894
ND 361894
NE 361894
NF 361894
NH 361894
NJ 361894
NK 361894
NL 361894
NM 361894

Read Also : പഞ്ഞി മിഠായി എന്ന ‘പിങ്ക് വിഷം’; അപകടകാരിയാകുന്നതെങ്ങനെ ?

For The Tickets Ending with The Following Numbers

4th Prize Rs.5,000/
0367 0580 1217 1667 4344 5385 5988 6479 6563 6940 6968 7189 7215 7245 7655 7944 8011 8237

5th Prize Rs.1,000/
0281 0596 1933 2238 2346 2815 2909 3031 3229 3758 4436 4663 5032 5034 5176 5193 5251 5857 6007 6113 6226 6571 7131 7407 7429 7509 7571 7994 8063 8132 8351 8354 9059 9340 9737 9958

6th Prize Rs.500/
0206 0402 0496 0582 0608 0701 0790 0963 1087 1381 1600 1665 1671 1958 2069 2196 2321 2478 2511 2547 2584 2677 3021 3051 3063 3089 3286 3320 3326 3347 3818 3945 3954 4048 4082 4374 4919 5013 5253 5322 5335 5490 5542 5553 5617 5624 5899 5941 5962 6058 6136 6177 6346 6364 6509 6551 6600 6661 6666 6748 6823 7041 7187 7345 7397 7558 7834 7865 7987 8267 8377 8476 8494 9141 9505 9522 9687 9706 9995

7th Prize Rs.100/
3130 0381 2921 5158 3457 1350 2814 2050 2247 0976 4192 5265 4968 0395 0694 4361 2213 0396 3998 8286 4286 6141 7820 5313 8183 7961 6681 6281 3986 2553 4934 6236 5667 4285 4989 5895 1428 3317 7354 9629 3920 6955 0104 9868 4741 7148 1803 2490 0363 8230 8759 5893 0382 1076

Story Highlights: Kerala Lottery Nirmal Lottery full results

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here