മലപ്പുറം RRRF ക്യാമ്പിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി

മലപ്പുറം ആര്‍ആര്‍ആര്‍എഫ് ക്യാമ്പിലെ പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം കൂതാളി സ്വദേശി ബിജോയിയെയാണ് കാണാതായത്. ബന്ധുക്കള്‍ വെള്ളറട പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ആര്‍ആര്‍ആര്‍എഫിന്റെ പരാതിയില്‍ മലപ്പുറം കല്‍പകഞ്ചേരി പൊലീസ് കേസെടുത്തു.
Story Highlights: Police Officer went missing from Malappuram RRRF camp
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here