Advertisement

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതി കസ്റ്റഡിയിൽ

March 9, 2024
Google News 1 minute Read
athirappally adivasi girl raped

അതിരപ്പള്ളി ആദിവാസി കോളനിയിലെ പെൺകുട്ടിയെ പീഡനത്തിനിരയാക്കി. വനിതാദിനമായ മാർച്ച് 8നാണ് പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ ഒരു പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ( athirappally adivasi girl raped )

തവളക്കുഴിപ്പാറ കോളനിയിലെ ഓട്ടോ ഡ്രൈവർ ഷിജുവാണ് കസ്റ്റഡിയിലായത്. ഷിജുവിന് ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

മൂന്നുപേർ ചേർന്ന് 16 വയസ്സുകാരിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. അവശയായ പെൺകുട്ടിയെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Story Highlights: athirappally adivasi girl raped

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here