Advertisement

കേരള ഹൈക്കോടതിയിലേക്ക് 6 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം

March 12, 2024
Google News 0 minutes Read
Supreme Court Collegium recommends 6 new judges to Kerala High Court

കേരള ഹൈക്കോടതിയിലേക്ക് 6 പുതിയ ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രീംകോടതി കൊളീജിയം. 7 പേരുടെ പട്ടികയില്‍ നിന്നാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയത്. 6 പേരും ഹൈക്കോടതി അഭിഭാഷകരാണ്.

അഡ്വ. അബ്ദുൽ ഹക്കീം മുല്ലപ്പള്ളി അബ്ദുൽ അസീസ്, അഡ്വ. ശ്യാം കുമാർ, അഡ്വ. മനോജ്, അഡ്വ. ഹരിശങ്കർ വിജയൻ മേനോൻ, അഡ്വ. മനു ശ്രീധരൻ നായർ, അഡ്വ. ഈശ്വര സുബ്രഹ്മണി എന്നിവരെയാണ് സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്തിരിക്കുന്നത്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here