‘അരിവാൾ ചുറ്റിക പോയാൽ കിട്ടുന്നത് ഈനാംപേച്ചിയുടെയോ, തേളിന്റെയോ, എലിപ്പെട്ടി ചിഹ്നമോ ആയിരിക്കും’; എ.കെ ബാലൻ

ലോക്‌സഭാ തെരഞ്ഞെടുപ്പ് രണ്ടാം പിണറായി സർക്കാരിന്റെ നിലനിൽപ്പ് കൂടിയാണെന്ന് സിപിഐഎം നേതാവ് എ കെ ബാലൻ. നിശ്ചിത ശതമാനം വോട്ട് ഇല്ലെങ്കിൽ ഇടത് പാർട്ടികൾക്ക് ദേശീയ പദവി നഷ്ടമാകുമെന്ന് എ കെ ബാലൻ പറഞ്ഞു.
അങ്ങിനെ ആയാൽ ചിഹ്നം പോകും.പിന്നെ ഇലക്ഷൻ കമ്മീഷൻ തരുന്നത് ഈനാംപേച്ചി, തേളിന്റെയോ, എലിപ്പെട്ടി ചിഹ്നമോ ആയിരിക്കും. അതിലേക്ക് എത്താൻ പാടില്ല.ചിഹ്നം സംരക്ഷിക്കണം.അതിലേക്ക് എത്താതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബാലന്‍ പറഞ്ഞു.
Story Highlights : AK Balan about national party status
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here