Advertisement

‘മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല, ഇത് രോഗം വേറെയാണ്“അറ്റൻഷൻ സീക്കിങ് സിൻഡ്രോം’: എഎ റഹീം

May 6, 2024
Google News 1 minute Read

മാത്യു കുഴൽനാടനെ പരിഹസിച്ച് എ എ റഹീം എംപി. മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല ഇത് രോഗം വേറെയാണ് “അറ്റൻഷൻ സീക്കിങ് സിൻഡ്രോം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും കുഴൽനാടൻ ആഘോഷമാക്കുമെന്നും എ എ റഹീം പറഞ്ഞു. കോടതി എടുത്ത് ദൂരെയെറിഞ്ഞ കേസുവെച്ച് ഒന്നര മണിക്കൂർ വാർത്താസമ്മേളനം ഉടന്‍ കാണാമെന്നും എഎ റഹീം ഫേസ്ബുക്കിൽ കുറിച്ചു.

എ എ റഹീം ഫേസ്ബുക്കിൽ കുറിച്ചത്

മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല
ഇത് രോഗം വേറെയാണ്
“അറ്റൻഷൻ സീക്കിങ് സിൻഡ്രോം ”
നിങ്ങൾ നോക്കിക്കോ,
മുഖമടച്ചു കോടതിയിൽ നിന്ന് കിട്ടിയ ഈ അടിപോലും മാത്യു ‘ആഘോഷമാക്കും’.
അതാണ് രോഗം.

ഉടൻ കാണാം,
കോടതി എടുത്ത്ദൂരെയെറിഞ്ഞ ഈ കേസ് വച്ചു ഒരു ഒന്നന്നര മണിക്കൂർ വാർത്താസമ്മേളനം.!
അറ്റൻഷൻ സീക്കിങ് സിൻഡ്രോം

Story Highlights : A A Rahim Against Mathew Kuzhalnadan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here