Advertisement

പൊറോട്ട പ്രേമികള്‍ക്ക് നിരാശ; പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ

June 18, 2024
Google News 3 minutes Read
Stay on single bench order reducing tax on packet porotta

പൊറോട്ട പ്രേമികള്‍ക്ക് നിരാശ. പൊറോട്ടയുടെ നികുതി കുറച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. പാക്കറ്റ് പൊറോട്ടയുടെ നികുതി കുറച്ച നടപടിയാണ് ഇപ്പോള്‍ സ്‌റ്റേ ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി. (Stay on single bench order reducing tax on packet porotta)

സിംഗിള്‍ ബെഞ്ച് ഉത്തരവോടെ പൊറോട്ട പ്രേമികള്‍ക്കുണ്ടായ ആശ്വാസമാണ് ഇപ്പോള്‍ ഇല്ലാതായിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവോടെ പാക്കറ്റ് പൊറോട്ടയ്ക്ക് വില കുറഞ്ഞിരുന്നു.

Story Highlights : Stay on single bench order reducing tax on packet porotta

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here