Advertisement

കൊല്ലത്ത് മകളുടെ ആൺ സുഹൃത്തിനെ പിതാവ് കൊലപ്പെടുത്തി

September 20, 2024
Google News 1 minute Read
Kolkata native killed Haripad

കൊല്ലത്ത് 19-കാരനെ കൊലപ്പെടുത്തി. മകളുടെ ആൺ സുഹൃത്തിനെയാണ് പിതാവ് കൊലപ്പെടുത്തിയത്. മരിച്ചത് അരുൺ എന്ന യുവാവാണ്. സംഭവത്തിന് പെൺകുട്ടിയുടെ പിതാവ് പൊലീസിൽ കീഴടങ്ങി. നാൻസി വില്ലയിൽ പ്രസാദാണ് പൊലീസിൽ കീഴടങ്ങിയത്.

പ്രസാദിന്റെ ബന്ധു അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികെയാണ്.

Story Highlights : Murder in Kollam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here