Advertisement

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ ജോസഫ് കട്ടക്കയം അന്തരിച്ചു

March 14, 2025
Google News 2 minutes Read
journalist K J joseph passes away

ദീപിക മുന്‍ ഡെപ്യുട്ടി എഡിറ്റര്‍ കട്ടക്കയം കെ.ജെ. ജോസഫ് (ജോസഫ് കട്ടക്കയം -80) അന്തരിച്ചു. സംസ്‌കാരം നാളെ നാലിനു തെള്ളകം പുഷ്്പഗിരി സെന്റ് ജോസഫ്സ് പള്ളിയില്‍. ഭാര്യ: ശോശാമ്മ ജോസഫ് മാനത്തൂര്‍ കോലത്ത് കുടുംബാംഗം. ( journalist K J joseph passes away)

മക്കള്‍: ജോജു ജോസഫ് (മെട്രിക്സ് ബംഗളൂരു), സജു ജോസഫ് എന്‍ജിനിയര്‍ തിരുവനന്തപുരം), സിജു ജോസഫ് (റവന്യു ഡിപ്പാര്‍ട്ട്മെന്റ്), ടിജു ജോസഫ് (എന്‍ജിനിയര്‍ ഇ ഫോറം മാന്നാനം)
മരുമക്കള്‍: മഞ്ജു വടക്കേല്‍ വെള്ളയാംകുടി കട്ടപ്പന, രശ്മി പുത്തേട്ട് വെട്ടിമറ്റം കലയന്താനി, ജോസഫ് കട്ടക്കയം 1967 മുതല്‍ മൂന്നു പതിറ്റാണ്ടായി ദീപിക പത്രാധിപസമിതിയംഗമായിരുന്നു. സീനിയര്‍ ജേണലിസ്റ്റ് ഫോറം അംഗമാണ്. കാലത്തിന്റെ കൈയ്യൊപ്പ്, പാട്ടിന്റെ പാലാഴി എന്നി പുസ്തകങ്ങളുടെ രചയിതാവാണ്.

Story Highlights : journalist K J joseph passes away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here