SKN 40 കേരള യാത്ര; കണ്ണൂർ ജില്ലയിലെ പര്യടനം തുടരുന്നു

അരുത് അക്രമം, അരുത് ലഹരി എന്ന സന്ദേശവുമായി ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർ നയിക്കുന്ന SKN 40 കേരള യാത്രയുടെ കണ്ണൂർ ജില്ലയിലെ പര്യടനം തുടരുന്നു. രണ്ടാം ദിനമായ ഇന്ന് പറശിനിക്കടവ് ക്ഷേത്രത്തിൽ നിന്നാണ് ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോ തുടങ്ങുക.(SKN 40 Kerala Yatra Kannur 2nd day)
പൊതുജനങ്ങളും സാമൂഹിക രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും യാത്രയുടെ ഭാഗമാകും.മാങ്ങാട്ടുപറമ്പ്, ചെറുതാഴം സെന്റർ, മാട്ടൂൽ സെൻട്രൽ ബീച്ച് എന്നിവിടങ്ങളിലും പര്യടനം നടത്തും. തുടർന്ന് വൈകിട്ട് 6 മണിക്ക് പയ്യന്നൂർ ടൗൺ സ്‌ക്വയറിലാണ് ഇന്നത്തെ യാത്രയുടെ സമാപനം. കേരള യാത്ര നാളെ കാസർഗോഡ് ജില്ലയിലേക്ക് പ്രവേശിക്കും.
Story Highlights : SKN 40 Kerala Yatra Kannur 2nd day
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here