പണത്തിനും കള്ളപ്പണത്തിനും പുറകെ വാർത്തകളും അതിനു പുറകെ ജനങ്ങളും പായുമ്പോൾ കുഴിച്ചു മൂടപ്പെട്ട ഒരു വാർത്ത ആരും മറക്കരുത്. നജീബ്...
ജനത്തിന്റെ ത്യാഗത്തിനു മൂന്നാഴ്ച കൂടി സമയം ചോദിച്ച് കേന്ദ്രമന്ത്രി. നിലവിലെ എ.ടി.എം. ൽ പുതിയ 2000 രൂപയുടെ നോട്ട് പകമാകില്ല....
മുംബൈയില്‍ വലിയ നോട്ട് സ്വീകരിക്കാത്ത ആശുപത്രി അപഹരിച്ചത് ഒരു കുരുന്നു ജീവനെ. ചില്ലറ ഇല്ലാത്തതിനാൽ നവജാത ശിശുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ...
നിരോധിച്ച നോട്ട് സഹകരണബാങ്ക് അക്കൗണ്ടിൽ ഇടാം മാറ്റി നൽകാൻ പാടില്ല ട്രഷറിക്ക് അനുമതിയായില്ല കേന്ദ്രം 500ന്റെയും 1000ന്റെയും നോട്ടുകൾ നിരോധിച്ച...
മോഷ്ടാക്കളും പിടിച്ചു പറിക്കാരും വിലസുന്ന ശംഖുംമുഖം ബീച്ചിൽ സ്ട്രീറ്റ് ലൈറ്റുകൾ കത്തുന്നില്ല ശംഖുംമുഖത്ത് തെരുവു വിളക്കുകൾ വീണ്ടും പണിമുടക്കി. രാത്രി...
കയ്യിലുള്ള പണം മാറ്റാൻ നാളെ ബാങ്കിലേക്ക് പോകുന്നവർ ഇത് തീർച്ചയായും വായിക്കുക. കാനറാ ബാങ്കിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പാണ് ഇത്....
തന്റെ വിജയത്തിനായി പ്രവർത്തിച്ചവരുടെ പേരെടുത്തു പറഞ്ഞു പരിചയപ്പെടുത്തി ട്രംപിന്റെ ആദ്യ പ്രസംഗം. നിയുക്ത പ്രസിഡന്റിനെ അഭിനന്ദിക്കാൻ തടിച്ചു കൂടിയ പ്രവർത്തകരുടെയും...
വൈദ്യുതി ബോര്‍ഡില്‍ 500, 1000 നോട്ടുകള്‍ സ്വീകരിക്കില്ല രണ്ടു ദിവസത്തേക്ക് ഫീസൂരില്ല കേന്ദ്ര സര്‍ക്കാര്‍ 500, 1000 എന്നീ നോട്ടുകളുടെ...
എ.ടി.എം. കൗണ്ടറുകൾ കാലിയായി; പമ്പുകൾ അടച്ചു; കേരളം പരക്കംപായുന്നു...
കൊച്ചിയിൽ പടമുകളിൽ ക്രൂദ്ധരായ ജനക്കൂട്ടം പമ്പ് ജീവനക്കാരെ ആക്രമിച്ചതായി റിപ്പോർട്. ജനങ്ങൾ വലിയ പരിഭ്രാന്തിയിലാണ്. ഒരു കടക്കാർ പോലും 500...