കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന നേമം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍ ഇന്ന് പ്രചാരണം ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന്...
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ്...
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന ഹര്‍ജികള്‍ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാന്‍വില്‍ക്കര്‍...
അനിശ്ചിതത്വത്തിനൊടുവില്‍ കഴക്കൂട്ടത്ത് മത്സരിക്കാനൊരുങ്ങി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനുമായി ഇടഞ്ഞു നില്‍ക്കുകയായിരുന്ന ശോഭ കേന്ദ്ര...
തര്‍ക്കം തുടരുന്ന ആറ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാന്‍ കോണ്‍ഗ്രസില്‍ തിരക്കിട്ട നീക്കങ്ങള്‍. വട്ടിയൂര്‍ക്കാവില്‍ വീണ്ടും ജ്യോതി വിജയകുമാറിനെയാണ് പരിഗണിക്കുന്നത്. ഇതിലൂടെ...
മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നാമനിര്‍ദേശപത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് സുവേന്ദു അധികാരി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. തന്റെ പേരിലുള്ള ആറു കേസുകള്‍...
കേളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ പൂര്‍ണചിത്രം ഇന്ന് വ്യക്തമാകും. ബാക്കിയുള്ള നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന്...
ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് എൻ.സി.സിയിൽ ചേരാമെന്ന ചരിത്രപരമായ തീരുമാനവുമായി ഹൈക്കോടതി. വനിതാ വിഭാഗം എൻ.സി.സിയിൽ ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും പ്രാതിനിധ്യമുറപ്പാക്കണമെന്ന് ചൂണ്ടിക്കാട്ടി ഹീന...
ഐഎസ് റിക്രൂട്ട്‌മെന്റ് കേസിൽ മൂന്ന് മലയാളികൾ അറസ്റ്റിൽ. മുഹമ്മദ് അമീൻ, മുഹമ്മദ് അനുവർ, ഡോ.റാഹിസ് റഷീദ് എന്നിവരാണ് എൻഐഎയുടെ അറസ്റ്റിലായത്....
വട്ടിയൂർക്കാവ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം. വട്ടിയൂർക്കാവിൽ മൂന്നുപേരെയാണ് പരിഗണിക്കുന്നത്. രമണി പി നായർ, ജ്യോതി വിജയകുമാർ, പി സി വിഷ്ണുനാഥ്...