വട്ടിയൂർക്കാവിൽ വനിതാ സ്ഥാനാർത്ഥിക്ക് മുൻഗണന വേണമെന്ന് നേതൃത്വം; വിഷ്ണുനാഥ് മതിയെന്ന് ഉമ്മൻ ചാണ്ടി

congress consider 3 candidates from vattiyoorkaavu

വട്ടിയൂർക്കാവ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം.

വട്ടിയൂർക്കാവിൽ മൂന്നുപേരെയാണ് പരിഗണിക്കുന്നത്. രമണി പി നായർ, ജ്യോതി വിജയകുമാർ, പി സി വിഷ്ണുനാഥ് എന്നിവരാണ് സാധ്യതാപട്ടികയിൽ. വട്ടിയൂർക്കാവിൽ വനിതാ സ്ഥാനാർത്ഥി എന്ന നിർദേശത്തിനാണ് കോൺഗ്രസ് നേതൃത്വം മുൻതൂക്കം നൽകുന്നത്. എന്നാൽ വട്ടിയൂർക്കാവ് സീറ്റ് വിഷ്ണുനാഥിന് നൽകണമെന്നാണ് ഉമ്മൻചാണ്ടിയുടെ വാദം.

വട്ടിയൂർക്കാവിൽ ആര് വേണമെന്ന കാര്യത്തിൽ ധാരണയായിട്ടില്ല.

Story Highlights – congress consider 3 candidates from vattiyoorkaavu

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top