Advertisement
നിയമസഭയിലെ പ്രതിഷേധം; യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ

നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധവുമായി ബന്ധപ്പെട്ടു ഇന്ന് നടന്ന കയ്യാങ്കളിയിൽ യുഡിഎഫ് എം.എൽ.എമാർക്കെതിരെ വിമർശനവുമായി കേരള പൊലീസ് അസോസിയേഷൻ. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന്...

ഞെളിയൻ പറമ്പ് മാലിന്യ സംസ്കരണം: പ്രതിഷേധിച്ച് പ്രതിപക്ഷം; നാളെ വിശദീകരണം നൽകുമെന്ന് മേയർ

ഞെളിയൻ പറമ്പിലെ മാലിന്യ സംസ്കരണ വിഷയം കോഴിക്കോട് കോർപ്പറേഷനിൽ നാളെ ചേരുന്ന അടിയന്തര കൗൺസിൽ യോഗം ചർച്ച ചെയ്യും. ആരോപണങ്ങൾക്ക്...

ബ്രഹ്‌മപുരം കരാർ സോൺട കമ്പനിയ്ക്ക് ലഭിച്ചതിനു പിന്നിൽ മുഖ്യമന്ത്രിയുമായുള്ള ബന്ധം; ആരോപണവുമായി ടോണി ചമ്മണി

2019 ഇൽ നെതർലാൻഡ് സന്ദർശിച്ചപ്പോൾ മുഖ്യമന്ത്രി സോൺട കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ഫലമായാണ് കമ്പനിക്ക് കരാർ ലഭിച്ചതെന്ന് കൊച്ചി മുൻ...

പന്നി ശല്യം; കൊല്ലം പോരുവഴിയിൽ വാർഡ് മെമ്പറുടെ ഒറ്റയാൾ പ്രതിഷേധം

കൊല്ലം പോരുവഴി പഞ്ചായത്തിൽ പന്നി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പറുടെ ഒറ്റയാൾ പ്രതിഷേധം. പോരുവഴി 8 വാർഡിലെ മെമ്പർ...

‘അത് മുസ്ലിം പിന്തുടർച്ചാവകശമല്ല’; പി ഷുക്കൂർ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹം കഴിച്ച വിഷയത്തിൽ ജിഫ്രി മുത്തുക്കോയ തങ്ങൾ

നടനും അഭിഭാഷകനുമായ പി ഷുക്കൂർ സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരം വീണ്ടും വിവാഹിതരായ സംഭവംത്തിൽ പ്രതികരണവുമായി സമസ്ത പ്രസിണ്ടന്റ് ജിഫ്രി...

ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർഥാടകർ ജിദ്ദയിൽ നിര്യാതരായി

സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനെത്തിയ രണ്ട് വനിതാ തീർഥാടകർ ജിദ്ദയിൽ നിര്യാതരായി. ഇടുക്കി ചെങ്കുളം മുതുവൻകുടി സ്വദേശിനി ഹലീമ (64),...

മുഖ്യമന്ത്രിയെ റിപ്പോർട്ടും പ്രസ്താവനയും നടത്താൻ അനുവദിക്കരുതെന്ന് മനപ്പൂർവ്വം തീരുമാനിച്ച് ഉറപ്പിച്ചാണ് കോൺഗ്രസ് ഇന്ന് സഭയിൽ എത്തിയത് : ഇ.പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്

കേരള നിയമസഭയിൽ അസാധാരണമായ സംഭവങ്ങളാണ് ബോധപൂർവം കോൺഗ്രസും യുഡിഎഫും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇ.പി ജയരാജൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പരാമർശം. മുഖ്യമന്ത്രിയെ റിപ്പോർട്ടും...

കൊല്ലം അഞ്ചലിൽ എസ്ബിഐ എടിഎമ്മിൽ മോഷണശ്രമം

കൊല്ലം അഞ്ചൽ പനച്ചിവിളയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ എടിഎമ്മിൽ മോഷണശ്രമം. എടിഎം മെഷിൻ തകർത്ത് കവരാനാണ് ശ്രമം നടന്നത്.പോലീസ്...

മുൻവൈരാഗ്യത്താൽ ഇരുമ്പ് സ്‌ക്വയർ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച പ്രതി പിടിയിൽ

മുൻവൈരാഗ്യത്താല്ഡ ഇരുമ്പ് സ്‌ക്വയർ ട്യൂബ് കൊണ്ട് സഹോദരങ്ങളെ മർദ്ദിച്ച സംഭവത്തിലെ പ്രതിയെ കീഴ്വായ്പ്പൂർ പൊലീസ് പിടികൂടി. കുന്നന്താനം പാലയ്ക്കാത്തകിടി സ്വദേശി...

മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ട്വന്റിഫോറിന് പുരസ്‌കാരം

ദുബായ് ആസ്ഥാനമായ മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ വിവിധ മേഖലകളിലെ മികവിന് ഏര്‍പ്പെടുത്തിയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ട്വന്റിഫോര്‍ എക്‌സിക്യൂട്ടീവ് പ്രസന്റര്‍ വേണു...

Page 527 of 1803 1 525 526 527 528 529 1,803