തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെല്ലൂർ ലിങ്കുൺട്രം സ്വദേശി സുരേഷാണ് മരിച്ചത്.വെല്ലൂർ ജില്ലയിലെ ദാംകാട്ട് താലൂക്കിലെ...
കോതമംഗലം താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ തഹസിൽദാരോട് റിപ്പോർട്ട് തേടി എഡിഎം. ഈ മാസം ആറിനാണ് സഹപ്രവർത്തകൻ്റെ വിവാഹത്തിൽ പങ്കെടുക്കാനായി...
ഉദ്യോഗസ്ഥർ കൂട്ടത്തോടെ ഉല്ലാസയാത്ര പോയതറിയാതെ കോന്നി താലൂക്ക് ഓഫീസിലെ പടികൾ നിരങ്ങി കയറിയ കരുണാകരൻ എന്ന ഭിന്നശേഷിക്കാരന് സഹായവുമായി കോട്ടയം...
ഗ്രൈൻഡറിൽ ഷാൾ കുരുങ്ങി യുവതിക്ക് ദാരുണാന്ത്യം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീൽ ചുമ്മി (20) ആണ് മരിച്ചത്....
കൊച്ചി എടവനക്കാട് വാക്കുതറക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നായരമ്പലം സ്വദേശിയായ സനോജാണ് മരിച്ചത്. പ്രതിയായ അനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു....
മലയാളം സർവകലാശാലയിൽ വൈസ് ചാൻസിലർ നിയമനത്തിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ച് സർക്കാർ. നിലവിലെ സർവകലാശാല നിയമങ്ങൾ അനുസരിച്ചു സെർച്ച് കമ്മിറ്റി...
ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് അദാനി ഗ്രൂപ്പിന്റെ ഓഹരികളുടെ മൂല്യം ഇടിഞ്ഞതിനെ തുടർന്ന് നിക്ഷേപകർക്ക് വലിയ തോതിലുള്ള നഷ്ടം നേരിടേണ്ടി വന്നു....
പാലക്കാട് ധോണിയിൽ വീണ്ടും പുലിയിറങ്ങി. മായപുരത്തെ ക്വാറിക്കടുത്താണ് നാട്ടുകാർ പുലിയെ കണ്ടത്. ആർആർടി സംഘം സ്ഥലത്തെത്തി. സമീപത്തെ വർക്ക് ഷോപ്പ്...
മലപ്പുറം അഴിഞ്ഞിലത്ത് തെങ്ങിൻ മുകളിൽ കയറി ഓട്ടോ ഡ്രൈവറുടെ ആത്മഹത്യാ ഭീഷണി. കുഴിപറമ്പിൽ ചിന്നു നിവാസിൽ എം.പി അയ്യപ്പനാണ് ആത്മഹത്യാ...
തിരുവനന്തപുരം നഗരത്തിൽ വൻ തീപിടിത്തം. വഴുതക്കാട് MP അപ്പൻ റോഡിൽ ഡി.പി.ഐ ജംഗ്‌ഷനിൽ അലങ്കാര മത്സ്യ ടാങ്ക് ഗോഡൗണിലാണ് തീ...