Advertisement
യുഎഇയിൽ ഈയാഴ്ച മഴയ്ക്ക് സാധ്യത; രാജ്യത്ത് തണുപ്പ് വർധിക്കും

യുഎഇയിൽ ഈയാഴ്ച മഴയ്ക്ക് സാധ്യതയുണ്ടന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് തണുപ്പ് വർധിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ( chances...

കഞ്ചവാല കേസ് : ഒരു പ്രതി കൂടി അറസ്റ്റിൽ

ഡൽഹിയെ ഞെട്ടിച്ച കഞ്ചവാല കേസിൽ ഒരു പ്രതി കൂടി അറസ്റ്റിൽ. ആറാം പ്രതി അഷുതോഷാണ് അറസ്റ്റിലായത്. അപകടത്തിൽപെട്ട കാറിന്റെ ഉടമയാണ്...

മച്ചാട് വനമേഖലയിലെ ചന്ദനമരക്കൊള്ള; അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

മച്ചാട് വനമേഖലയിലെ ചേപ്പലക്കോട് നടന്ന ചന്ദനമരക്കൊള്ളയിൽ അന്വേഷണസംഘം റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. സെൻട്രൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് നൽകുക....

കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ അന്താരാഷ്ട്ര യാത്രികരിൽ കണ്ടെത്തിയത് 124 കൊവിഡ് പോസിറ്റിവ് ബാധിതരെ

രാജ്യത്തെ കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമെന്ന് വിലയിരുത്തൽ. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനുള്ളിൽ രാജ്യത്ത് തിരിച്ചറിഞ്ഞത് 11 ഒമിക്രോൺ ബാധയാണ്. അന്താരാഷ്ട്ര...

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി

ശബരിമലയിൽ മകരവിളക്കുത്സവത്തിനായി സുക്ഷാക്രമീകരണങ്ങൾ ശക്തമാക്കി തുടങ്ങി. നിലവിൽ തിരക്ക് നിയന്ത്രിക്കുന്നതിനായി പമ്പയിലും സന്നിധാനത്തും അധിക സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ( sabarimala...

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ഹർജി; സുപ്രിംകോടതിയിൽ വാദം ഇന്ന്

ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല്...

കൊല്ലത്ത് റെയിൽവേ കോട്ടേഴ്‌സിൽ യുവതി മരിച്ചത് ബലാത്സംഗത്തിനിടെ : പൊലീസ്

കൊല്ലത്ത് ആളൊഴിഞ്ഞ റെയിൽവേ കോട്ടേഴ്‌സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന നിഗമനത്തിലേക്ക് പൊലീസ്.യുവതിയെ പ്രതി നാസു ബലാത്സംഗം ചെയ്യാൻ...

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരത്തെ ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കഠിനംകുളം പടിഞ്ഞാറ്റുമുക്കിന് സമീപം കൊമ്പരമുക്കിൽ കാർത്തിക എന്ന...

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ

വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ എയർ ഇന്ത്യയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഡിജിസിഎ. വീഴ്ച സംഭവിച്ചിട്ടില്ലെന്ന് എയർ...

അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം 2024 ജനുവരി 1ന് : അമിത് ഷാ

അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്രത്തിന്റെ പണി 2024 ന് മുൻപ് പൂർത്തിയാക്കുമെന്ന്...

Page 640 of 1803 1 638 639 640 641 642 1,803